Sunday 7 October 2018

പുരോഗതിയുടെ പ്രയാണം; അധോഗതിയുടെ പരിണാമം

മലയാളം പത്രങ്ങള്‍ സയന്‍സിനെ വളച്ചൊടിച്ചെ അടങ്ങൂ എന്ന മട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് ഈബ്ലോഗ് തുടങ്ങുന്നത് തന്നെ. ഇഹലോകത്തിന്റെ തുടക്കത്തിലേക്കൊരു മടങ്ങിപ്പോകല്‍ പോലെ തോന്നുന്നു വീണ്ടും മനോരമയെ തിരുത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍.
മനുഷ്യന്‍ നടന്ന പരിണമ വഴി" ഇതാണോ? 2018 ഒക്ടോബര്‍ 8 മലയാള മനോരമ, പഠിപ്പുര പേജിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതിനൊപ്പം, പരിണാമത്തിന്റെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ബാലപാഠങ്ങളിലേക്കും. (ബാലപാഠങ്ങള്‍ മാത്രമറിയാവുന്ന ഒരാളാണ് ഞാനും; വിദഗ്ധര്‍ക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനുണ്ട് എങ്കില്‍ ഞാന്‍ അവര്‍ക്ക് പൂര്‍ണ്ണമായും സ്വാഗതം.)
അതിനുമുന്‍പ് ഒരു ചോദ്യം, പ്രായത്തിന് മൂത്ത ഒരു കസിന്‍ ചേച്ചിയെ/ചേട്ടനെ "നിങ്ങളുടെ പൂര്‍വ്വിക/ന്‍"‍ എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും?! അതുപോലെയാണ് നിയാണ്ടര്‍താലുകളെ നമ്മുടെ പൂര്‍വ്വികരായി വിശേഷിപ്പിക്കുന്നത്.1 പരിണാമവശാല്‍ നമ്മുടെ പൂര്‍വ്വികരല്ല, ഒരു പൊതുപൂര്‍വ്വികനില്‍ നിന്നുണ്ടായ രണ്ട് വിഭാഗങ്ങളാണ് നമ്മളും നിയാണ്ടര്‍ത്താലുകളും.
ഒരു നിയാണ്ടര്‍താല്‍ തലയോട്ടി
ഹോമോ നിയാര്‍ണ്ടര്‍താലെന്‍സിസ് (H. neanderthalensis) എന്നല്ല, ഹോമോ സാപ്പിയന്‍സ് നിയാര്‍ണ്ടര്‍താലെന്‍സിസ് (H. sapiens neanderthalensis) എന്നാണ് ഇവരെ വിശേഷിപ്പിക്കേണ്ടത് എന്ന് വാദിക്കുന്ന ശാസ്ത്രജ്ഞര്‍ വരെയുണ്ട്.2 അവര്‍ മറ്റൊരു ജീവിവര്‍ഗമല്ല, (species) മനുഷ്യവര്‍ഗത്തിലെ തന്നെ ഒരു ഉപവര്‍ഗമാണ്.(subspecies) എന്നാണവരുടെ വാദം. ഇത് മാത്രമല്ല, നാം അവരുമായി പ്രത്യുത്പാദനം നടത്തി എന്നതിന് ജനിതകമായ തെളിവുകളുമുണ്ട്!3,4 അതായത്, “മനുഷ്യന്‍ നടന്ന പരിണാമ വഴി"-യില്‍ ആധുനിക മനുഷ്യന്റെ വശം ചേര്‍ന്ന് നടക്കേണ്ടവരാണ് നിയാണ്ടര്‍താലുകള്‍. അല്ലാതെ പിന്നിലല്ല.
മാത്രമല്ല, പരിണാമം മുന്നോട്ടുള്ളൊരു പ്രയാണമല്ല. ജനിതകമായി ഒറ്റപ്പെടുപോകുന്ന ജീവിവര്‍ഗങ്ങള്‍ അനുകൂലനങ്ങള്‍ വഴി വിഭജിക്കപ്പെട്ടുപോകുന്ന, ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ ഒരു മരമായി ചിത്രീകരിക്കാവുന്ന (ഇതിലും തെറ്റുകളൂണ്ട്; സ്പീഷീസുകള്‍ക്കിടയില്‍ നടക്കുന്ന ജനിതക കൈമാറ്റവും സ്പീഷീസുകളുടെ കൂടിച്ചേരലുകളുമടക്കം ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്) ഒന്നാണ് പരിണാമചരിത്രം. ജീവികളൂടെ പൊതുപൂര്‍വ്വിക ഈ മരത്തിന്റെ വേരുകളിലെവിടെയോ ഉണ്ടെന്ന്, വ്യതിരിക്തമായ ജീവിവര്‍ഗങ്ങളുടെ സൃഷ്ടി അവശ്യമില്ലെന്ന് മനസില്ലാക്കിത്തരുന്ന ഒരു ചിത്രം.
സോഴ്സ്: https://doi.org/10.1038/485033a
ആധുനിക മനുഷ്യരുടെ അങ്ങനെയുള്ളൊരു ചിത്രം ഇതിനുമുകളില്‍ ചേര്‍ക്കുന്നു. നേച്ചറില്‍ വന്ന ഒരു ലേഖനത്തില്‍ നിന്ന് എടുത്തിരിക്കുന്ന ഒരു ചിത്രമാണിത്.4 തലക്കെട്ട് ശ്രദ്ധിക്കുക, “വളഞ്ഞുപുളഞ്ഞ പാത"! (The Winding Path) മുകളില്‍ നിന്ന് താഴേക്ക് സമയം ഭൂതകാലത്തിലേക്ക് പോകുന്നു എന്ന നിലയ്ക്കാണ് ഈ ചിത്രം മനസിലാക്കേണ്ടത്. ഹോമോ ഹൈഡല്‍ബെര്‍ഗന്‍സിസ് (H. heidelbergensis) എന്ന വിഭാഗമാണ് നമ്മുടെ പൂര്‍വ്വികര്‍ എന്നും നിയാണ്ടര്‍ത്താലുകള്‍ നമ്മുടെ ജനിതക പൂളിന്റെ ഭാഗമായി ലയിക്കുന്നതും ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാണല്ലോ? മാത്രമല്ല, ആധുനിക മനുഷ്യര്‍ മാത്രമല്ല, മറ്റ് സന്തതിവര്‍ഗങ്ങളും (daughter species) ഹോമോ ഇറക്ടസിന് (H. erectus) ഉണ്ടായിരുന്നതും, മനുഷ്യര്‍ ഉണ്ടായിരുന്നപ്പോഴും ഇറക്ടസിന് വംശനാശം വരാത്തതും ഇവിടെ വ്യക്തമാണ്.
എന്നിട്ടെന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും മനോരമ പരാമര്‍ശിക്കുന്നില്ല.? പരിണാമം എന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഈ ചിത്രമാണ് ഭൂരിഭാഗം മനുഷ്യരുടേയും മനസിലേക്ക് വരിക; സയന്‍സില്‍ ശ്രദ്ധിച്ച് അതില്‍ നിന്ന് കൂടുതല്‍ തിരുത്തുകള്‍ വരുത്താനോ കുട്ടികള്‍ക്ക് നല്ലൊരു ചിത്രം, ശരിയായ, അല്ലെങ്കില്‍ സത്യത്തോട് കൂടുതലടുത്തുനില്‍ക്കുന്ന, ധാരണകള്‍ നല്‍കാനും മാത്രം പണിയെടുക്കാനോ എന്തുകൊണ്ടോ മനോരമയുടെ എഴുത്തുകാര്‍ക്കും അതാവശ്യപ്പെടാനുള്ളത്ര സയന്‍സിനോടും സത്യത്തോടുമുള്ള ത്വര മനോരമ അധികൃതര്‍ക്കോ ഇല്ല എന്നതാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. ദയനീയമായ സയന്‍സ് റിപ്പോര്‍ട്ടിംഗിന്റെ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനം. തെറ്റിദ്ധാരണകള്‍ യാന്ത്രികമായി അടുത്ത തലമുറയ്ക്ക് കൈമാറുന്ന ദുരന്തം.
The Path to Homo Sapiens
ഈ ശ്രേണീ ബദ്ധമായ ചിത്രം ഒരു ക്ലാസിക് ചിത്രമാണ്. പുരോഗതിയുടെ പ്രയാണം അഥവാ "മാര്‍ച്ച് ഓഫ് പ്രോഗ്രസ്" (The March of Progress) അല്ലെങ്കില്‍ "ഹോമോ സാപ്പിയന്‍സിലേക്കുള്ള വഴി" (The Path to Homo Sapiens) എന്ന പേരില്‍ ലൈഫ് നേച്ചര്‍ ലൈബ്രറി പ്രസിദ്ധീകരിച്ച "പുരാതന മനുഷ്യര്‍" (Early Man) എന്ന വാല്യത്തില്‍ വന്നൊരു ചിത്രമാണ്.5 1965-ല്‍! പരിണാമം ശ്രേണീബദ്ധമാണ് എന്ന ധാരണയുണ്ടാക്കിയതിനാല്‍ അന്ന് തന്നെ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ഒരു ചിത്രമാണിത്.
അതിനൊപ്പമുള്ള എഴുത്തില്‍ അങ്ങനെയൊരു ശ്രേണീ ബദ്ധതയില്ല എന്ന് വ്യക്തമാക്കിയിരുന്നു എങ്കിലും, ചിത്രം നല്‍കുന്ന ആശയം ശക്തമായതിനാല്‍ ആളൂകള്‍ അതില്‍ തന്നെ കടിച്ചുതൂങ്ങുകയാണുണ്ടായത്.6 ഒരുപാട് പാരഡികളും ഒക്കെയായി ആ ചിത്രം ഒരു സജീവമായ മീമായി ഇന്നും നമ്മുടെ പരിണാമത്തിന്റെ ചിത്രത്തിന്റെ ഭാഗമായി കിടക്കുന്നു. പുരോഗതിയുടെ പ്രയാണം പരിണാമത്തിന്റെ തിരിച്ചറിവിന്റെ അധോഗതിയുടെ പരിണാമം കൂടിയായി കാണേണ്ടി വരും.

ഈ ചിത്രത്തെയാണ് ആധുനിക ധാരണകളെയെല്ലാം തള്ളിക്കളഞ്ഞ് അതേ ക്രമത്തില്‍, ഏതാണ്ട് അതേ തലക്കെട്ടില്‍ മനോരമ ആവര്‍ത്തിക്കുന്നത്! (മനോരമയുടെ സ്പീഷീസ് വര്‍ണ്ണനകള്‍ സായന്‍സികമാണോ എന്ന് പരിശോധിക്കാനുള്ള വൈദഗ്ധ്യം എനിക്കില്ലാതെ പോയി; പക്ഷേ അവ ശരിയാകാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല) സയന്‍സിനോടുള്ള പൂര്‍ണ്ണമായ മുഖം തിരിക്കലായിട്ടല്ലാതെ ഇതിനെ കാണുക ബുദ്ധിമുട്ടാണ്.
ഡാര്‍വിനില്‍ നിന്നും നമ്മുടെ ജീവശാസ്ത്രം ഒരുപാട് മുന്നോട്ടു പോന്നിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍, ഡാര്‍വിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നുപോലും വസ്തുതാവിരുദ്ധമായ ഈ ചിത്രം, അതിന്റെ വ്യക്തമായ വിശദീകരണങ്ങളില്ലാതെ പരിണാമത്തിന്റെ സൂചകമായി ചേര്‍ക്കുന്നത് കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല.,
ദയവായി ഇത്തരം തെറ്റുകള്‍ കാണുമ്പോള്‍ തിരുത്തുക, തിരുത്തിക്കൊണ്ടേയിരിക്കുക. പരാമാവധി കുട്ടികള്‍ പരിണാമത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ട്. ഇത്തരം തെറ്റായ മീമുകളില്‍ കെട്ടിത്തൂങ്ങാതെ നമുക്ക് ഈ നൂറ്റാണ്ടിന്റെ സായന്‍സികാവബോധത്തിലേക്ക് ഒരുമിച്ച് നീങ്ങാന്‍ പരിശ്രമിക്കാം.

അവലംബം





81 comments:

  1. "when we speak of progress in Evolution we are already leaving the relatively firm ground of scientific objectivity.. " J.B.S. Haldane stated this in 1932, almost a century before but Manorama is way back that time.

    ReplyDelete
  2. Biogenetic law, march of progress are all myths. These myths have nothing to do with modern understanding of biological evolution. ManormaM should srop propagating age old rejected ideas like these and misguide the public, especially kids.

    ReplyDelete
  3. ലേഖകന്റെ കണ്ടത്തുലുകളോട് യോജിക്കുന്നു,മനോരമ തെറ്റുതിരുത്തി പഠിപുര പുനപ്രസദ്ധീകരിക്കുക.സാധാരണ വായനക്കാരെ തെറ്റ് പഠിപ്പിക്കരുത്,ജന്തു വൈവിധ്യം അവരുടെ സന്തതി പരമ്പര്യുടെ കാലാകാലങ്ങളായി സംഭവിച്ച മറ്റങ്ങളിലുടയല്ല മറിച്ച് അവയിൽ ചിലതിന് സംഭവിച്ച ജനിതക mutation അതിന്റെ സന്തതി പരമ്പരയ്ക്ക് അതിജീവനത്തിന് കൂടുതൽ സഹായകമായി, അപ്പുറത്ത് മുറ്റേഷൻ വരത്തവർ കാലാവസ്ഥ വ്യതിയാനം പോലുള്ള ഭവുമ പ്രതിഭാസങ്ങൾ മുലം വംശനാശം വന്ന ഇല്ലാതായി.ഡാർവിന്റെ പരിണാമസിദധാന്തം ഇൗ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്

    ReplyDelete
  4. Such a nice post I enjoy to Visiting. Thanks for Awesome tips Keep it up Wondershare Dr Fone Crack

    ReplyDelete
  5. AVS Video Editor Crack Free Download a full featured editor to develop professional video processing. AVS Video Editor With the serial key, you can use the video using the video editor, impose an extension of the consequences, create and burn DVDs, export films to various video codecs, convert videos to iPod, PSP, mobile phones and other portable devices gadgets.

    The activation key for AVS Video Editor supports all important video codecs. Edit and buy video files in codecs AVI, VOB, MP4, DVD, WMV, 3gp, MOV, Mkv, h.263 / h.264 etc.
    AVS-Video-Editor-Patch-2020-Download Trim, reduce, split, merge, rotate and mix films with AVS-Video Editor-Key 2020. Choose from 300 revolutionary video effects and transitions. Include menus, audio, text annotations, and subtitles. Stabilize shaky video digital camera recordings.
    Accelerate HD movie enhancement
    AVS-Video Editor 2020 Free Download Manage AVI HD, WMV HD, Tod, AVCHD, Mod, MTS / m2ts and many others. With AVS video editor. Due to the integrated video cache generation, HD video editing is faster.
    Method Blu-ray films
    Open and edit your Blu-ray movies with AVS Video Editor Full Crack Download. Practice the consequences and add specially designed menus. Upload audio, video and snapshots to your films. Shop files in any major video format. Or burn movies to Blu-ray discs. Downlaoded from this Link

    ReplyDelete
  6. Ik Multimedia Modo Bass is the first physically modeled virtual bass instrument that gives you unprecedented realistic performance for your bass tracks. As a producer, you want the best possible bass sound you can get. You want realism, credibility and authenticity that deliver the most accurate and inspiring performance. Sometimes you just can't tune the right bass player, and some virtual instruments out there can leave you flat and uninspired.

    Enter MODO BASS - the industry's first true physically modeled instrument from the market leader in analog modeling technology. MODO BASS has been in development for 8 years and was developed in collaboration with one of the oldest universities in Europe. It is a completely new type of instrument that offers the best of both worlds: the realism and sound of an instrument played by a master musician, and the convenience of a plug-in virtual instrument.

    But MODO BASS is by definition not a virtual instrument, but a completely new technology that redefines the realism of a computer-based instrument. MODO BASS is the first of its kind to model the entire process of playing the bass. Each component that contributes to the unique sonic characteristics of a bassist playing an instrument has been modeled, and the effects of each component on the others - the interactions between individual tone variables - have been recreated to give you dynamic, lively breathing ever changing performance. As you can see, traditional virtual instruments are based on samples, which means that sound is created by triggering recorded samples of instruments. MODO BASS is not a sample-based instrument, but a completely new technology in which sound is created by restoring the physical properties of a real instrument. Everything that makes an instrument sound is physically modeled and the sound is synthesized in real time.
    https://vst-torrents.net/ik-multimedia-modo-bass-crack-keygen-free-download/

    ReplyDelete

  7. The Witcher 2 Assassins of Kings Highly compressed

    this link The Ummy Video Downloader can only process one URL at a time. We don’t need to contribute a lot of our time if we want to download various clips. On the other hand, it’ll show a list of all the videos it has prepared. Also, you can explore the destination folder or open them with the default video player with a few mouse clicks.

    ReplyDelete
  8. Reallusion Cartoon Animator Free    
    These Are the  Software's Have You Seen These Amazing Links Check it out Please out 

      Voice Mod Pro Free   

    ReplyDelete
  9. USB Disk Security v6.7 Crack is a program that hopes to recognize any contamination before it gets an occasion to spoil your memory stick. By their very nature, USB drives are slanted to illness.usbdisksecurity

    ReplyDelete
  10. Consider using MS Windows 7, Windows 8, Windows 8.1, or even Windows Vista, and to activate it you do not need to open the window.removewatactivationcode

    ReplyDelete
  11. It’s surprising to think that Cubase Crack will be 31 in 2020. With such a long career under its belt, it’s understandably a very mature and feature-rich application. cubaseprocrack

    ReplyDelete
  12. Unity Pro Crack is a game development platform for creating 3D and 2D games, experiences, models, and designs.crackforunitypro

    ReplyDelete
  13. Hide All IP 2020.1.13 Crack is the universes best IP hide programming, hide all your applications and games IP from busybodies and developers, allows you to surf anonymously, forestall discount misrepresentation, and guard against software engineer interferences, all basically need a tick.hideallipfreedownload

    ReplyDelete
  14. The 8dio Soul Series Christopher Young – Orchestral Touch Crack Download is a new product that incorporates the musical spirit of famous artists.8diosoulserieschristopheryoungorchestraltouchactivationcode

    ReplyDelete
  15. Traktor Pro 3 Free Download is ideal for improving your skills, but you can also combine items and fill the BPM by letting Traktor Pro 3 Key do some work for you.traktorpro3torrent

    ReplyDelete
  16. AVG AntiVirus 2020 License Key programming utilizes computerized reasoning (AI) innovation to perceive working examples and cautioning indications of malware on your PC and on the Internet.avgantivirus

    ReplyDelete
  17. Marvelous Designer 10 Enterprise Crack Key Download is a powerful three-dimensional dynamic software used to create virtual fashion for clothing design and 3D character clothing for video games, movies, and cartoons. crackformarvelousdesignerenterprise

    ReplyDelete
  18. CyberLink PowerDirector Ultimate Download For Free offers the best combination of advanced performance and great features for video editing.cyberlinkpowerdirectorultimate

    ReplyDelete
  19. So nice I am enjoying for that post as for u latest version of this Security tool Available"https://crackglobal.com/beecut-crack/>crackglobal.com"

    ReplyDelete
  20. Thanks for these informative website. Also visit this site :-)... < href="hhttps://cracklink.info/beecut-crack/">BeeCut Crack

    ReplyDelete
  21. FxSound Enhancer Crack (formerly known as DFX Audio Enhancer) is powerful sound enhancement software that delivers rich, deep, clear and booming sound. With FxSound Enhancer, you can transform your speakers into a more advanced audio reproduction system, enhance the sound of songs and achieve the highest sound quality.
    Quick Pallet Maker Crack Since the purpose of the application is quite technical, the user interface can only be considered easy to use if you are familiar with this software. However, it is not too difficult to start designing a new box or pallet as you can start. with standard containers and adjust their dimensions to suit your needs.
    Autocad Crack Version 2019 is the latest version of the leading CAD software in the construction and mechanical engineering industries. 2D or 3D drawings can be created for surface technology. It is one of the best known graphics programs from Autodesk Corporation.

    ReplyDelete
  22. Thank you, I’ve recently been searching for information about this subject for a long time and yours is the best I have found out so far.Wondershare Mobiletrans Crack

    ReplyDelete
  23. VSDC Video Editor Crack is the most powerful and popular multimedia software to create and edit all kinds of videos. It is ideal for editing SD, HD and 3D videos with excellent results. VSDC Video Editor Pro Crack is perfect for simple home and professional users. You can change the quality and resolution of the photos. It is also useful to add some functions and special effects to any video format. Simple users create and edit videos for personal use. The VSDC video editor includes fully compatible tools that can be easily accessed by anyone. With these advanced tools, you can view your videos and their resolutions. With VSDC Video Editor Crack the latest tools, you can edit videos captured by mobile devices and digital cameras.

    ReplyDelete
  24. Thanks for the post. Very interesting post. This is my first-time visit here. I found so many interesting stuff in your blog. Keep posting.. conceiva-mezzmo-crack

    ReplyDelete
  25. Wow.. Very informative article thanks for sharing please keep it up because there is no limit of information so I'm waiting for an awesome article just like that.
    Razer Cortex Crack
    Wickr Me Crack
    AutoCAD Civil 3D Crack
    Debut Video Capture Crack

    ReplyDelete
  26. But that doesn't mean action movies 2017 ​was a complete disappointment. Instead, the year has brought us many surprises of new voices in Asia. Of course, these weren't the only movies that impressed, as you are about to see. To wrap up another year, we'll look back at some of the best Asian titles released in 2017, as well as "older" titles we first discovered (or in some cases revisited!).
    It seems normal that after a good year for action movies 2017 at showbizclan.com, 2016 is inevitably slowing down. Outside of Okja, Bong Joon-ho's allegorical cross-border adventure on Netflix, there weren't too many new releases from top directors to look forward to or look forward to (at least on the Australian calendar).

    ReplyDelete
  27. I like your post. It is good to see you verbalize from the heart and clarity on this important subject can be easily observed.
    FIFA Crack 21 + Serial Key
    PortraitPro Crack
    Recuva Pro Crack
    IObit Driver Booster Pro Crack

    ReplyDelete
  28. This design is wicked! You most certainly know how to keep a reader amused.
    Between your wit and your videos, I was almost moved to start my own blog (well, almost…HaHa!) Great job.
    I really loved what you had to say, and more than that, how you presented it.
    Too cool!
    prtg crack
    synthesia torrent
    gihosoft iphone data recovery registration key
    genymotion torrent
    slimcleaner plus serial key
    Crack Like

    ReplyDelete
  29. Very good article! We will be linking to this particularly great post on our website. Keep up the good writing!!!
    Ilya Efimov – Folk Instruments Crack

    ReplyDelete
  30. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Download Cracked Pro Softwares But thankfully, I recently visited a website named vstfull.com
    Sound Forge Pro Mac Crack
    MX Player Pro Crack
    InstaChord Plugin Crack
    Sonnox Oxford Bundle Mac Crack/
    Cytomic The Glue Crack/

    ReplyDelete
  31. After looking through a few blog articles on your website,
    we sincerely appreciate the way you blogged.
    We've added it to our list of bookmarked web pages and will be checking back in the near
    future. Please also visit my website and tell us what you think.
    crackpc4u.com Crack
    VMWare Workstation Pro Crack
    ScreenHunter Pro Crack
    Ultra Adware Killer Crack
    Autodesk SketchBook Pro Crack


    ReplyDelete

  32. After looking through a few blog articles on your website,
    we sincerely appreciate the way you blogged.
    We've added it to our list of bookmarked web pages and will be checking back in the near
    future. Please also visit my website and tell us what you think.
    crackpc4u.com Crack
    Paragon NTFS For Win Crack
    IExplorer Crack
    Unity Crack
    Template Toaster Crack

    ReplyDelete
  33. Quick Pallet Maker Crack
    Input file formats
    XML text (for all QPM input files), tab-separated table.

    ReplyDelete
  34. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Download Cracked Pro Softwares But thankfully, I recently visited a website named vstfull.com
    Aseprite Crack
    IPVanish VPN Crack
    CyberGhost VPN o Crack

    ReplyDelete



  35. I like your all post. You have done really good work. Thank you for the information you provide, it helped me a lot. Getcrack.co I hope to have many more entries or so from you.
    Very interesting blog.
    AnyDesk Crack
    Imagenomic Portraiture Crack
    EasyRecovery Professional Crack

    ReplyDelete

  36. I am very impressed with your post because this post is very beneficial for me and provide a new knowledge…
    conceiva-mezzmo-pro-crack
    ashampoo-driver-updater-crack
    bluestacks-crack

    ReplyDelete
  37. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Download Cracked Pro Softwares But thankfully, I recently visited a website named wahabtech.net
    Macrium Reflect Crack
    Minitab Crack
    NetLimiter Pro Crack

    ReplyDelete
  38. After looking through a few blog articles on your website,
    we sincerely appreciate the way you blogged.
    We've added it to our list of bookmarked web pages and will be checking back in the near
    future. Please also visit my website and tell us what you think.
    Great work with hard work you have done I appreciate your work thanks for sharing it.
    Sonics Oxford Bundle Crack

    ReplyDelete
  39. I like your all post. You have done really good work. Thank you for the information you provide, it helped me a lot. Getcrack.co I hope to have many more entries or so from you.
    Very interesting blog.
    Bartender Crack
    Statgraphics Centurion Crack
    MusicLab RealStrat Crack

    ReplyDelete
  40. I'm really impressed with your writing skills, as smart as the structure of your


    Latest Software Free Download



    weblog. Is this a paid topic



    Diskdigger crack



    do you change it yourself? However, stopping by with great quality writing, it's hard to see any good blog today.



    Program4pc audio converter-crack





    Diskdigger-crack





    Reimage pc reapir -crack




    Conceiva pro crack


    ReplyDelete
  41. If you want to download the latest version of this software so links are given below
    Great work with hard work you have done I appreciate your work thanks for sharing it.
    We've added it to our list of bookmarked web pages and will be checking back in the near
    future. Please also visit my website and tell us what you think.
    Sonics Oxford Bundle Crack

    ReplyDelete
  42. This post is very helpful. thank you for sharing.
    https://crackjin.net/lastpass-crack/
    https://crackjin.net/vsdc-video-editor-pro-crack/
    https://crackjin.net/pcdj-dex-crack/

    ReplyDelete
  43. https://crackjin.net/pcdj-dex-crack/
    https://crackjin.net/lastpass-crack/
    https://crackjin.net/vsdc-video-editor-pro-crack/
    https://crackjin.net/pcdj-dex-crack/

    ReplyDelete
  44. My response on my own website. Appreciation is a wonderful thing...thanks for sharing keep it up.
    We've added it to your list of bookmarked websites and will review it soon.
    Future. Also, visit my website and tell us what you think.
    Great job and hard work for you. Thank you for your work.
    Sonics Oxford Bundle Crack

    ReplyDelete
  45. I guess I am the only one who comes here to share my very own experience guess what? I am using my laptop for almost the post 2 years.

    Modo Bass Crack
    Lexicon Bundle Crack
    EagleFiler Crack
    Kush Clariphonic Crack
    Keyscape Crack

    ReplyDelete
  46. I like your all post. You have done really good work. Thank you for the information you provide, it helped me a lot. Getcrack.co I hope to have many more entries or so from you.
    Very interesting blog.
    Pictures Collage Maker Pro Crack
    Corel AfterShot Pro Crack
    Magic Photo RecoveryCrack

    ReplyDelete
  47. I like your all post. You have done really good work. Thank you for the information you provide, it helped me a lot. I hope to have many more entries or so from you.
    Very interesting blog.
    SmartFTP Enterprise Crack
    Proteus Crack
    Miracle Box Thunder Edition Crack
    OutByte Antivirus Crack

    ReplyDelete
  48. Norton Utilities
    I am very impressed with your post because this post is very beneficial for me

    ReplyDelete
  49. Really Good Work Done By You...However, stopping by with great quality writing, it's hard to see any good blog today.
    HQLicense
    Helium Music Manager Premium Crack

    ReplyDelete
  50. I'm really impressed with your writing skills, as smart as the structure of your


    Latest Software Free Download



    weblog. Is this a paid topic



    Diskdigger crack



    do you change it yourself? However, stopping by with great quality writing, it's hard to see any good blog today.



    Program4pc audio convertercrack





    Diskdigger-crack





    Reimage pc reapir crack




    Conceiva pro crack


    ReplyDelete
  51. I like your all post. You have done really good work. Thank you for the information you provide, it helped me a lot.I hope to have many more entries or so from you.
    Very interesting blog.https://crackplus.org/
    DiskBoss Crack
    Reallusion Cartoon Crack
    cFosSpeed Crack

    ReplyDelete
  52. I like your all post. You have done really good work. Thank you for the information you provide, it helped me a lot. I hope to have many more entries or so from you.
    Very interesting blog.
    iMyFone Umate Pro Crack
    Microsoft OneDrive Crack
    ESET NOD Crack

    ReplyDelete
  53. After reviewing some of the ads on your website,
    We are very grateful for the way you wrote your blog.
    We've added it to our list of websites and we'll be reviewing it soon.
    in the future. Also, check out my website and let us know what you think.
    You do a good job and you work hard. Thanks for your work, thanks for sharing.
    windows8ny Full Version Softwares Free Download
    Sonics Oxford Bundle Crack

    ReplyDelete
  54. Then check the number of blog posts on your site.
    Thanks for your blog.
    We've added this to our Favorites list and are currently reviewing it.
    Also, visit our Burrito website and let us know what you think.
    Thank you very much for your work and thank you for sharing.
    Sonics Oxford Bundle Crack

    ReplyDelete
  55. Nice content. Moreover, If you need any free PC software then visit the site with the given link. https://softhound.net/windows-ultimate-crack/

    ReplyDelete
  56. I guess I am the only one who came here to share my very own experience. Guess what
    I am using my laptop for almost the past 2 years, but I had no idea of solving some basic issues.
    I do not know how to Crackadvise Free Download But thankfully, I recently visited a website named Crackadvise.Crack

    Corel VideoStudio Crack

    SoftPerfect Network Scanner Crack

    Aeesoft Buisrnova Crack

    Nero Burning ROM Crack

    VMware Fusion Pro Crack

    Arclab Watermark Studio Crack

    ReplyDelete
  57. Your work is great it provides me great knowledge.
    https://activationskey.org/autoscreenrecorder-pro-crack/
    https://activationskey.org/output-thermal-vst-crack/
    https://activationskey.org/acdsee-photo-studio-professional-crack/
    https://activationskey.org/money-pro-crack/
    https://activationskey.org/prtg-network-monitor-crack/
    https://activationskey.org/clip-studio-paint-ex-crack/
    https://activationskey.org/manictime-crack/
    https://activationskey.org/process-lasso-crack/
    https://activationskey.org/tenorshare-icarefone-crack/

    ReplyDelete
  58. When I download this software on my Pc. I am very happy to purchase it for free and it works very smoothly and is easy to use. I appreciate your work. Download Here

    ReplyDelete
  59. Wow, amazing block structure! How long
    Have you written a blog before? Working on a blog seems easy.
    The overview of your website is pretty good, not to mention what it does.
    In the content!
    Conceiva Mezzmo Pro Crack
    ReaConverter Pro Crack
    TeamViewer Crack
    Wondershare Dr. Fone Crack
    iDealshare VideoGo Crack
    Elcomsoft iOS Forensic Toolkit Crack

    ReplyDelete
  60. I like your all post.You have done really good work. Thank you for the information you provide,it helped me a lot. I hope to have many more
    entries or so from you.Very interesting blog.
    LastPass Manager Crack
    Rekordbox DJ Crack
    Avast Internet Security Crack
    Avocode Crack

    ReplyDelete



  61. I like your all post.You have done really good work. Thank you for the information you provide,it helped me a lot. I hope to have many more
    entries or so from you.Very interesting blog.
    vMix Pro Crack
    Avast Cleanup Premium Crack
    MixPad Crack
    MobaXterm Crack
    Bitwig Studio Crack

    ReplyDelete
  62. Wow, amazing block structure! How long
    Have you written a blog before? Working on a blog seems easy.
    The overview of your website is pretty good, not to mention what it does.
    In the content!
    cracklie.net
    Nuclear Coffee VideoGet Crack
    Hotspot Shield Elite Crack
    EZ CD Audio Converter Pro Crack
    BullGuard Premium Protection Crack
    Golden Software Grapher Crack

    ReplyDelete

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍